---
title: "കേരള വ്യാപാരി വ്യവസായി സമിതിയുടെ പേരാവൂർ ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "Peravoor office inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81207/peravoor-office-inaugurated"
published_at: "2022-11-20T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6379dad8ccc4a_Picsart_22-11-20_13-14-03-879.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി സമിതിയുടെ പേരാവൂർ ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരാവൂർ: **കേരള വ്യാപാരി വ്യവസായി സമിതിയുടെ പേരാവൂർ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മണിക്ക് പുതിയ ഓഫീസിന്റെ ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു.

## Article Content

**പേരാവൂർ: **കേരള വ്യാപാരി വ്യവസായി സമിതിയുടെ പേരാവൂർ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മണിക്ക് പുതിയ ഓഫീസിന്റെ ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു.

വി.വി.എസ്.സെക്രട്ടറി ഷനോജ് പി.ആർ സ്വാഗതം പറഞ്ഞു. വി.വി.എസ് പ്രസിഡന്റ് ഷബി നന്ത്യത്ത് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മറ്റി അംഗം വി.പി. മൊയ്തു, ബാബു മാസ്റ്റർ, രാജീവൻ.പി, പി.വി ദിനേശ് ബാബു, അനിൽകുമാർ, ബിന്ദു രാജൻ, ദീപ പ്രദീപ്, റയീസ് പി.വി, എം.ശശി, കെ.പി.സുരേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81207/peravoor-office-inaugurated)