---
title: "കാതറിൻ ടീച്ചർ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Katherine Teacher organized the memorial"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81238/katherine-teacher-organized-the-memorial"
published_at: "2022-11-20T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637a023c3a446_Picsart_22-11-20_16-00-01-702.jpg"
keywords: []
---

# കാതറിൻ ടീച്ചർ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:**  **ബത്തേരിഃ** കാതറിൻ ടീച്ചർ അനുസ്മരണ പരിപാടിയും പുരസ്കാര ദാനവും സുൽത്താൻ ബത്തേരി വായോജന പാർക്കിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.

## Article Content

 **ബത്തേരിഃ** കാതറിൻ ടീച്ചർ അനുസ്മരണ പരിപാടിയും പുരസ്കാര ദാനവും സുൽത്താൻ ബത്തേരി വായോജന പാർക്കിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.

കവിതാ പുരസ്‌കാരം എഴുത്തുകാരൻ രഞ്ജിത് നടവയൽ ഏറ്റുവാങ്ങി. ജോസ് തോമസ് അധ്യക്ഷത വഹിച്ചു.മിനി ഉതുപ്പ്, ആരിഫ് തണലോട്ട്,ഇന്ദു ലേഖ ജോൺ,ടി.കെ മുസ്തഫ,വനജ.പി,എ.പ്രഭാകരൻ നായർ,അമീർ അറക്കൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81238/katherine-teacher-organized-the-memorial)