---
title: "റി​സ​ർ​വ് ചെ​യ്യാ​ത്ത ടി​ക്ക​റ്റു​ക​ളും സീ​സ​ൺ ടി​ക്ക​റ്റും തിങ്കളാഴ്ച മു​ത​ൽ "
english_title: "Reserved tickets and seasone tickets start on wards monday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8129/reserved-tickets-and-seasone-tickets-start-on-wards-monday"
published_at: "2021-10-31T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617e1e1619887_image.jpg"
keywords: []
---

# റി​സ​ർ​വ് ചെ​യ്യാ​ത്ത ടി​ക്ക​റ്റു​ക​ളും സീ​സ​ൺ ടി​ക്ക​റ്റും തിങ്കളാഴ്ച മു​ത​ൽ 

> **Lead Summary:** പാ​​ല​​ക്കാ​​ട്​: ന​​വം​​ബ​​ർ ഒ​​ന്നു​​മു​​ത​​ൽ 23 ട്രെ​​യി​​നു​​ക​​ളി​​ൽ സെ​​ക്ക​​ൻ​​ഡ്​​ ക്ലാ​​സ്​ കോ​​ച്ചു​​ക​​ൾ പു​​നഃ​​സ്ഥാ​​പി​​ക്കു​​ന്ന​​തി​​നാ​​ൽ അ​​ന്നു​​മു​​ത​​ൽ ബ​​ന്ധ​​പ്പെ​​ട്ട ട്രെ​​യി​​നു​​ക​​ൾ​​ക്ക്​ സ്​​​റ്റോ​​പ്പു​​ള്ള സ്​​​റ്റേ​​ഷ​​നു​​ക​​ളി​​ൽ റി​​സ​​ർ​​വ് ചെ​​യ്യാ​​ത്ത​ ടി​​ക്ക​​റ്റു​​ക​​ളും സീ​​സ​​ൺ ടി​​ക്ക​​റ്റു​​ക​​ളും ല​​ഭ്യ​​മാ​​ക്കു​​മെ​​ന്ന്​ റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു. ലോ​​ക്ഡൗ​​ൺ പ്ര​​ഖ്യാ​​പി​​ച്ച തീ​​യ​​തി​​യി​​ൽ സീ​​സ​​ൺ ടി​​ക്ക​​റ്റി​​ൽ 20 എ​​ണ്ണം ബാ​​ക്കി​​യു​​ണ്ടെ​​ങ്കി​​ൽ, ആ ​​സീ​​സ​​ൺ ടി​​ക്ക​​റ്റി​​ന് ന​​വം​​ബ​​ർ ഒ​​ന്നു​​മു​​ത​​ൽ 20 ദി​​വ​​സം മു​​ൻ​​കാ​​ല പ്രാ​​ബ​​ല്യം ല​​ഭി​​ക്കും.

## Article Content

പാ​​ല​​ക്കാ​​ട്​: ന​​വം​​ബ​​ർ ഒ​​ന്നു​​മു​​ത​​ൽ 23 ട്രെ​​യി​​നു​​ക​​ളി​​ൽ സെ​​ക്ക​​ൻ​​ഡ്​​ ക്ലാ​​സ്​ കോ​​ച്ചു​​ക​​ൾ പു​​നഃ​​സ്ഥാ​​പി​​ക്കു​​ന്ന​​തി​​നാ​​ൽ അ​​ന്നു​​മു​​ത​​ൽ ബ​​ന്ധ​​പ്പെ​​ട്ട ട്രെ​​യി​​നു​​ക​​ൾ​​ക്ക്​ സ്​​​റ്റോ​​പ്പു​​ള്ള സ്​​​റ്റേ​​ഷ​​നു​​ക​​ളി​​ൽ റി​​സ​​ർ​​വ് ചെ​​യ്യാ​​ത്ത​ ടി​​ക്ക​​റ്റു​​ക​​ളും സീ​​സ​​ൺ ടി​​ക്ക​​റ്റു​​ക​​ളും ല​​ഭ്യ​​മാ​​ക്കു​​മെ​​ന്ന്​ റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു. ലോ​​ക്ഡൗ​​ൺ പ്ര​​ഖ്യാ​​പി​​ച്ച തീ​​യ​​തി​​യി​​ൽ സീ​​സ​​ൺ ടി​​ക്ക​​റ്റി​​ൽ 20 എ​​ണ്ണം ബാ​​ക്കി​​യു​​ണ്ടെ​​ങ്കി​​ൽ, ആ ​​സീ​​സ​​ൺ ടി​​ക്ക​​റ്റി​​ന് ന​​വം​​ബ​​ർ ഒ​​ന്നു​​മു​​ത​​ൽ 20 ദി​​വ​​സം മു​​ൻ​​കാ​​ല പ്രാ​​ബ​​ല്യം ല​​ഭി​​ക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8129/reserved-tickets-and-seasone-tickets-start-on-wards-monday)