---
title: "ഫുട്ബോൾ ലഹരിക്കൊപ്പം സാക് അക്കാദമിയും"
english_title: "Sac Academy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81297/sac-academy"
published_at: "2022-11-21T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b0083b15ec_Picsart_22-11-21_10-05-05-735.jpg"
keywords: []
---

# ഫുട്ബോൾ ലഹരിക്കൊപ്പം സാക് അക്കാദമിയും

> **Lead Summary:**  **ഇരിട്ടി **: സാക് അക്കാദമിയിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് മയക്കുമരുന്നിനെതിരെ ഫുഡ്ബോൾ ലഹരി എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ഷൂട്ട് ഔട്ട് മൽസരത്തിൽ പൊതു ജനങ്ങൾക്കും പങ്കാളികളാകാം. ഇന്ന് രാവിലെ 11 മണിക്ക് ഇരിട്ടി ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ എക്സൈസ് ഇൻസ്പക്ടർ രജിത്ത്.സി ഉദ്ഘാടനം നിർവഹിക്കും.

## Article Content

 **ഇരിട്ടി **: സാക് അക്കാദമിയിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് മയക്കുമരുന്നിനെതിരെ ഫുഡ്ബോൾ ലഹരി എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ഷൂട്ട് ഔട്ട് മൽസരത്തിൽ പൊതു ജനങ്ങൾക്കും പങ്കാളികളാകാം. ഇന്ന് രാവിലെ 11 മണിക്ക് ഇരിട്ടി ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ എക്സൈസ് ഇൻസ്പക്ടർ രജിത്ത്.സി ഉദ്ഘാടനം നിർവഹിക്കും.

സാക് മാനേജിങ് ഡയറക്ടർ കെ. ടി അബ്ദുള്ള അധ്യക്ഷത വഹിക്കും.. വൈകുന്നേരം മാടത്തിലെ ഹൈബറി ടർഫിൽ വെച്ച് വിവിധ ടീമുകളെ പ്രതിനിധികരിച്ചു സാക്കിലെ വിദ്യാർത്ഥികളുടെ സൗഹൃദ ഫുട്ബോൾ മത്സരവും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81297/sac-academy)