---
title: "പള്ളിക്കുന്ന് കിയോ ടറഫിൽ മോഷണം നടത്തിയ പ്രതി പിടിയിൽ"
english_title: "Suspect arrested for theft at Pallikunn Keo Turf"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81382/suspect-arrested-for-theft-at-pallikunn-keo-turf"
published_at: "2022-11-21T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b515008e8f_Picsart_22-11-21_15-51-42-683.jpg"
keywords: []
---

# പള്ളിക്കുന്ന് കിയോ ടറഫിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

> **Lead Summary:**  **പേരാവൂർ**: സ്വദേശി തൊരപ്പൻ മത്തായി യാണ് പിടിയിലായത് ഇയാൾ നിരവധി മോഷണ കേസിലെ പ്രതിയാണ് 10000 രൂപയും, ഏതാനും വിദേശ കറൻസിയും 8000 രൂപ വിലവരുന്ന സൺ ഗ്ലാസുമാണ് കവർന്നത് പ്രതിയെ മണിക്കൂറുകൾക്കകം തന്നെ സി ഐ ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി മോഷണത്തിന്റെ സി സി ടി വി ദൃശ്യവും പുറത്ത്.

## Article Content

 **പേരാവൂർ**: സ്വദേശി തൊരപ്പൻ മത്തായി യാണ് പിടിയിലായത് ഇയാൾ നിരവധി മോഷണ കേസിലെ പ്രതിയാണ് 10000 രൂപയും, ഏതാനും വിദേശ കറൻസിയും 8000 രൂപ വിലവരുന്ന സൺ ഗ്ലാസുമാണ് കവർന്നത് പ്രതിയെ മണിക്കൂറുകൾക്കകം തന്നെ സി ഐ ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി മോഷണത്തിന്റെ സി സി ടി വി ദൃശ്യവും പുറത്ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81382/suspect-arrested-for-theft-at-pallikunn-keo-turf)