---
title: "ഒറ്റപ്പാലത്ത് അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു"
english_title: "Suicide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81484/suicide"
published_at: "2022-11-22T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637c6b8490187_Screenshot_20221122-115531_Facebook.jpg"
keywords: []
---

# ഒറ്റപ്പാലത്ത് അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു

> **Lead Summary:** **പാലക്കാട്: **ഒറ്റപ്പാലം പാലപ്പുറത്ത് അമ്മയേയും മകനെയും മരിച്ചനിലയില്‍ കണ്ടെത്തി. സരസ്വതിയമ്മ, മകന്‍ വിജയകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

## Article Content

**പാലക്കാട്: **ഒറ്റപ്പാലം പാലപ്പുറത്ത് അമ്മയേയും മകനെയും മരിച്ചനിലയില്‍ കണ്ടെത്തി. സരസ്വതിയമ്മ, മകന്‍ വിജയകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81484/suicide)