---
title: "ചിറ്റാരിപ്പറമ്പിൽ കേരളോത്സവത്തിന്റെ ഭാഗമായുള്ള വോളീബോൾ ടൂർണ്ണമെന്റ്  നടന്നു"
english_title: "A volleyball tournament was held as part of the Kerala festival at Chithariparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81502/a-volleyball-tournament-was-held-as-part-of-the-kerala-festival-at-chithariparamba"
published_at: "2022-11-22T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637c8162a9371_Picsart_22-11-22_13-20-33-347.jpg"
keywords: []
---

# ചിറ്റാരിപ്പറമ്പിൽ കേരളോത്സവത്തിന്റെ ഭാഗമായുള്ള വോളീബോൾ ടൂർണ്ണമെന്റ്  നടന്നു

> **Lead Summary:** **ചിറ്റാരിപ്പറമ്പ**: ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള വോളീബോൾ ടൂർണ്ണമെന്റ് കോയ്യാറ്റിൽ വച്ച് നടന്നു. ചിറ്റാരിപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസി.വി.ബാലൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ചിറ്റാരിപ്പറമ്പ**: ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള വോളീബോൾ ടൂർണ്ണമെന്റ് കോയ്യാറ്റിൽ വച്ച് നടന്നു. ചിറ്റാരിപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസി.വി.ബാലൻ ഉദ്ഘാടനം ചെയ്തു.

കണ്ണവം പറമ്പുക്കാവ് മുതുകുറ്റി ഒന്നാം സ്ഥാനവും പന്നിയോട് അർജുന ക്ലബ്ബ് രണ്ടാം സ്ഥാനവും നേടി പഞ്ചായത്ത് തല വിജയികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81502/a-volleyball-tournament-was-held-as-part-of-the-kerala-festival-at-chithariparamba)