---
title: "കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു പി സ്കൂളിൽ വിളവെടുപ്പ് ഉത്സവം നടത്തി"
english_title: "A harvest festival was held at Kottiur NSSKUP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81764/a-harvest-festival-was-held-at-kottiur-nsskup-school"
published_at: "2022-11-24T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637f05206c89a_Picsart_22-11-24_11-10-56-166.jpg"
keywords: []
---

# കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു പി സ്കൂളിൽ വിളവെടുപ്പ് ഉത്സവം നടത്തി

> **Lead Summary:** **കൊട്ടിയൂർ:** എൻ.എസ്.എസ്.കെ.യു പി സ്കൂളിൽ വിളവെടുപ്പ് ഉത്സവം നടത്തി. സ്കൂളിൽ പി.ടി.എ.യുടെ സഹകരണത്തോടെ നിർമിച്ച ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി. കോളിഫ്ലവർ , പയർ, പച്ചമുളക്, വഴുതന, വാഴ, വെണ്ട , ചീര എന്നിവയാണ് പൂർണമായും ജൈവരീതിയിൽ സ്കൂൾ കോമ്പൗണ്ടിൽ കൃഷി ചെയ്തത്.

## Article Content

**കൊട്ടിയൂർ:** എൻ.എസ്.എസ്.കെ.യു പി സ്കൂളിൽ വിളവെടുപ്പ് ഉത്സവം നടത്തി. സ്കൂളിൽ പി.ടി.എ.യുടെ സഹകരണത്തോടെ നിർമിച്ച ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി. കോളിഫ്ലവർ , പയർ, പച്ചമുളക്, വഴുതന, വാഴ, വെണ്ട , ചീര എന്നിവയാണ് പൂർണമായും ജൈവരീതിയിൽ സ്കൂൾ കോമ്പൗണ്ടിൽ കൃഷി ചെയ്തത്.

രക്ഷിതാക്കളായ ഷിബു പി.പി., മിനി ഗിരീഷ്, ബിനി ഷിജോ, റാഷിദ സി, ജയ ബിജു, മഞ്ജു അനീഷ് എന്നിവർ പങ്കെടുത്തു. H. M. സുമിത എസ് , അധ്യാപകരായ ശ്രീജ.കെ.സി, ബീന ടി.ഡി, ജിഷാറാണി, ഉമ കെ.ബി, ഷാജി കെ എന്നിവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81764/a-harvest-festival-was-held-at-kottiur-nsskup-school)