തളിപ്പറമ്പ് കുറ്റ്യേരി വടക്കേടത്ത് സോമേശ്വരി ക്ഷേത്ര ഉത്സവത്തിന് സമാപനമായി

തളിപ്പറമ്പ് കുറ്റ്യേരി വടക്കേടത്ത് സോമേശ്വരി ക്ഷേത്ര ഉത്സവത്തിന് സമാപനമായി
Nov 24, 2022 03:46 PM | By arya mol

 തളിപ്പറമ്പ്: തളിപ്പറമ്പ് കുറ്റ്യേരി വടക്കേടത്ത് സോമേശ്വരി ക്ഷേത്ര ഉത്സവത്തിന് സമാപനമായി. ഉത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.നവംബർ 22 ന് കലവറ നിറയ്ക്കൽ ഘോഷയാത്രയോടെയാണ് ഉത്സവാഘോഷങ്ങൾക്ക് തുടക്കമായത്.23 ന് വൈകീട്ട് തിടമ്പുനൃത്തം അരങ്ങേറി. തുടർന്ന് തായമ്പക, അയ്യപ്പ ഭജന, ഇ എം എസ് കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.

Thaliparambu

Next TV

Related Stories
യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

Nov 28, 2022 04:28 PM

യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

യൂത്ത് കോൺഗ്രസ് ; ഉപഹാരം...

Read More >>
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

Nov 28, 2022 03:40 PM

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന്...

Read More >>
പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

Nov 28, 2022 03:00 PM

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി...

Read More >>
പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം നടന്നു

Nov 28, 2022 02:57 PM

പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം നടന്നു

പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം...

Read More >>
വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്

Nov 28, 2022 02:44 PM

വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്

വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്...

Read More >>
Top Stories