ശ്രീകണ്ഠാപുരത്ത് ടയർ കടയിൽ നിന്ന് മൊബൈൽ ഫോൺ കവർന്ന സംഭവം: അന്വേഷണം ഊർജിതമാക്കി പോലീസ്

ശ്രീകണ്ഠാപുരത്ത് ടയർ കടയിൽ നിന്ന് മൊബൈൽ ഫോൺ കവർന്ന സംഭവം:  അന്വേഷണം ഊർജിതമാക്കി പോലീസ്
Nov 24, 2022 04:30 PM | By arya mol

 ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം പെരുവളത്ത് പറമ്പിൽ ടയർ കടയിൽ നിന്ന് മൊബൈൽ ഫോൺ കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയെന്നു കരുതുന്ന യുവാവ് മൊബൈൽഫോൺ മോഷ്ടിച്ചശേഷം ബൈക്കിൽ ശ്രീകണ്ഠപുരം ഭാഗത്തേക്ക് കടന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് കണ്ടെത്തി.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.തിങ്കളാഴ്ച രാവിലെയാണ് പെരുവളത്ത് പറമ്പിലെ  കടയിൽ നിന്നും പതിനെട്ടായിരം രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷണം പോയത് . സനൂപ് കടയുടെ പിറകിൽ നിൽക്കുമ്പോഴാണ് മോഷണം.

ബെനിയനും ബർമുഡയും തിരിച്ചെത്തിയ യുവാവ് മേശപ്പുറത്തു നിന്നും മൊബൈൽ ഫോൺ എടുത്ത് പോകുന്നതായി കടയിലെ സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്.ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇരിക്കൂർ എസ് ഐ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.

Sreekandapuram

Next TV

Related Stories
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

Nov 28, 2022 03:40 PM

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന്...

Read More >>
പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

Nov 28, 2022 03:00 PM

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി...

Read More >>
പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം നടന്നു

Nov 28, 2022 02:57 PM

പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം നടന്നു

പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം...

Read More >>
വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്

Nov 28, 2022 02:44 PM

വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്

വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്...

Read More >>
സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ: ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു; ഉത്തരവിറങ്ങി

Nov 28, 2022 02:23 PM

സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ: ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു; ഉത്തരവിറങ്ങി

സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു;...

Read More >>
Top Stories