ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് നീരുറവ് നീർത്തട നടത്തം സംഘടിപ്പിച്ചു

ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് നീരുറവ് നീർത്തട നടത്തം സംഘടിപ്പിച്ചു
Nov 24, 2022 07:47 PM | By Emmanuel Joseph

ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് നീരുറവ് നീർത്തട നടത്തം സംഘടിപ്പിച്ചു. നീർത്തടാധിഷ്ടിത വികസന പദ്ധതിയുടെ ഭാഗമായി മൂന്നാം വാർഡിന്റെ പരിപാടി ഇടുമ്പയിൽ ഗ്രാമ പഞ്ചായത്ത് പ്രസി.വി.ബാലൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. സിജ രാജീവൻ അദ്ധ്യക്ഷയായി. പഞ്ചായത്തഗംങ്ങളായ ടി. ഷീബ, സി. ചന്ദ്രൻ, റിട്ട. കൃഷി ഓഫീസർ വി. പത്മനാഭൻ, ഓവർസീയർ ജിതിൻ.എൻ, വി.ഇ.ഒ. ഷിനി.പി. എന്നിവർ സംസാരിച്ചു.

കൊല്ലിയിൽ - പാപ്പരണ, ബാലച്ചേരിക്കുന്ന്- ഇടുമ്പപുഴ, ഇടുമ്പക്കുന്ന് എന്നീ മൂന്നിടങ്ങളിലായി 3690 മീറ്റർ തോട് നടന്ന് അളന്ന് തിട്ടപ്പെടുത്തി പ്രവർത്തിക്കാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ രൂപീകരിച്ചു. പഞ്ചായത്തഗംങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പഞ്ചായത്ത് ജീവനക്കാർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.

Chittaripparambu

Next TV

Related Stories
ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു

Nov 28, 2022 05:11 PM

ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു

ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു...

Read More >>
പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി

Nov 28, 2022 04:56 PM

പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി

പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന്...

Read More >>
കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

Nov 28, 2022 04:46 PM

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു...

Read More >>
പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

Nov 28, 2022 04:41 PM

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക്...

Read More >>
യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

Nov 28, 2022 04:28 PM

യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

യൂത്ത് കോൺഗ്രസ് ; ഉപഹാരം...

Read More >>
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
Top Stories