---
title: "കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ട്  വീട്ടമ്മക്ക് ഗുരുതര പരിക്ക് "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81889/wayanad"
published_at: "2022-11-25T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63801fd12e516_Picsart_22-11-25_07-21-51-626.jpg"
keywords: []
---

# കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ട്  വീട്ടമ്മക്ക് ഗുരുതര പരിക്ക് 

> **Lead Summary:** **വയനാട്**: കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു .വീട് തകർന്ന് വീട്ടമ്മക്ക് ഗുരുതര പരിക്ക് . വയനാട് തൃശ്ശിലേരി മുത്തുമാരി ചെല്ലിമറ്റത്തിൽ സിനോജിൻ്റെ ഭാര്യ ഷീനക്കാണ് പരിക്കേറ്റത് .ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഷീനയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**വയനാട്**: കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു .വീട് തകർന്ന് വീട്ടമ്മക്ക് ഗുരുതര പരിക്ക് . വയനാട് തൃശ്ശിലേരി മുത്തുമാരി ചെല്ലിമറ്റത്തിൽ സിനോജിൻ്റെ ഭാര്യ ഷീനക്കാണ് പരിക്കേറ്റത് .ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഷീനയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81889/wayanad)