---
title: "ഉളിക്കൽ വയത്തൂരിലെ വലിയകുളത്തിൽ ലിസി നിര്യാതയായി"
english_title: "Lizzie died at Valiyakulam in Ulikkal Viathoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/819/lizzie-died-at-valiyakulam-in-ulikkal-viathoor"
published_at: "2021-10-02T15:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615830003d3b2_PicsArt_10-02-03.36.15.jpg"
keywords: []
---

# ഉളിക്കൽ വയത്തൂരിലെ വലിയകുളത്തിൽ ലിസി നിര്യാതയായി

> **Lead Summary:** ഉളിക്കൽ വയത്തൂരിലെ വലിയകുളത്തിൽ ബാബുവിന്റെ ഭാര്യ ലിസി നിര്യാതയായി. മക്കൾ: വിപിൻ, ബിനു. മരുമക്കൾ: ട്വിങ്കിൾ,അനു. സംസ്ക്കാരംനാളെ രാവിലെ 10.30 ന് പുറവയൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

## Article Content

ഉളിക്കൽ വയത്തൂരിലെ വലിയകുളത്തിൽ ബാബുവിന്റെ ഭാര്യ ലിസി നിര്യാതയായി. മക്കൾ: വിപിൻ, ബിനു. മരുമക്കൾ: ട്വിങ്കിൾ,അനു. സംസ്ക്കാരംനാളെ രാവിലെ 10.30 ന് പുറവയൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/819/lizzie-died-at-valiyakulam-in-ulikkal-viathoor)