---
title: "പേരാവൂർ ടൗണിൽ ദിവസങ്ങളോളമായി കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു"
english_title: "In Peravoor town, the drinking water pipe burst for days and water was wasted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81901/in-peravoor-town-the-drinking-water-pipe-burst-for-days-and-water-was-wasted"
published_at: "2022-11-25T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638049db29486_Screenshot_2022-11-25-10-14-36-59_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# പേരാവൂർ ടൗണിൽ ദിവസങ്ങളോളമായി കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

> **Lead Summary:** **പേരാവൂര്‍**: ടൗണ്‍ ജംഗ്ഷനിലാണ് ദിവസങ്ങളോളമായി കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. നിരന്തരം പൈപ്പ് പൊട്ടുന്നതിനാല്‍ റോഡും തകരുന്നു. കുടിവെള്ള പൈപ്പിന്റെ കാലപഴക്കമാണ് പൈപ്പ് പൊട്ടാന്‍ കാരണം.

## Article Content

**പേരാവൂര്‍**: ടൗണ്‍ ജംഗ്ഷനിലാണ് ദിവസങ്ങളോളമായി കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. നിരന്തരം പൈപ്പ് പൊട്ടുന്നതിനാല്‍ റോഡും തകരുന്നു. കുടിവെള്ള പൈപ്പിന്റെ കാലപഴക്കമാണ് പൈപ്പ് പൊട്ടാന്‍ കാരണം.

പൈപ്പ് പൊട്ടി റോഡില്‍ ചെളി നിറഞ്ഞതിനാല്‍ വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുരിതമാവുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81901/in-peravoor-town-the-drinking-water-pipe-burst-for-days-and-water-was-wasted)