---
title: "മണത്തണയിലെ ആസിഡ് ആക്രമണം: പ്രതികളെ റിമാൻഡ് ചെയ്തു "
english_title: "Manthana acid attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8195/manthana-acid-attack"
published_at: "2021-10-31T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617e7fdd2ceef_images-14.jpg"
keywords: []
---

# മണത്തണയിലെ ആസിഡ് ആക്രമണം: പ്രതികളെ റിമാൻഡ് ചെയ്തു 

> **Lead Summary:** പേരാവൂർ: മണത്തണ പ്രവാസിയെ ആസിഡ് ഉപയോഗിച്ച് ആക്രമിച്ച കേസിൽ പ്രതികളായ രണ്ടു പേരേയും റിമാൻഡ് ചെയിതു.

## Article Content

പേരാവൂർ: മണത്തണ പ്രവാസിയെ ആസിഡ് ഉപയോഗിച്ച് ആക്രമിച്ച കേസിൽ പ്രതികളായ രണ്ടു പേരേയും റിമാൻഡ് ചെയിതു.

മണത്തണയിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മാന്തോട്ടം കോളനിക്ക് സമീപത്തെ ചേണാൽ ബിജുവിനെ ആസിഡ് മുഖത്തൊഴിച്ച് അക്രമിച്ച കേസിലെ പ്രതികളെ കോടതി റിമാൻഡ് ചെയിതു. ബിജു ചാക്കോ എന്ന അൻപത്കാരനാണ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയും ബിജുവിന്റെ രണ്ടാനച്ഛനുമായ മാങ്കുഴി ജോസ്(68), രണ്ടാം പ്രതി മണത്തണ വളയങ്ങാടിലെ വെള്ളായി കടവത്തുംകണ്ടി ശ്രീധരൻ(58) എന്നിവരെയാണ് കൂത്തുപറമ്പ് കോടതി റിമാൻഡ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8195/manthana-acid-attack)