---
title: "പേരാവൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനചരണം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ"
english_title: "DYFI organizes Koothuparam Martyrs Day procession at Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81996/dyfi-organizes-koothuparam-martyrs-day-procession-at-peravoor"
published_at: "2022-11-25T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6380bcdcbeb61_Picsart_22-11-25_18-31-51-215.jpg"
keywords: []
---

# പേരാവൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനചരണം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

> **Lead Summary:** **പേരാവൂർ** : ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ** : ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് അമൽ എം എസ് അധ്യക്ഷതവഹിച്ചു. എം രാജൻ, വിജി പത്മനാഭൻ, കെജി ദിലീപ്, എ നിത്യ, സനീഷ്, നിതീഷ് പി പി തുടങ്ങിയവർ പങ്കെടുത്തു. കെ രഗിലാഷ് സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81996/dyfi-organizes-koothuparam-martyrs-day-procession-at-peravoor)