---
title: "ലോക ഹാൻഡ് റൈറ്റിംഗ് മത്സരവിജയിക്ക് യുവമോർച്ചയുടെ ആദരം"
english_title: "Yuva morcha kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8201/yuva-morcha-kannur"
published_at: "2021-10-31T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617e85b0280f9_PicsArt_10-31-05.20.27.jpg"
keywords: []
---

# ലോക ഹാൻഡ് റൈറ്റിംഗ് മത്സരവിജയിക്ക് യുവമോർച്ചയുടെ ആദരം

> **Lead Summary:**  

## Article Content

 

കണ്ണൂർ: ലോക ഹാൻഡ് റൈറ്റിംഗ് മത്സരത്തിൽ ( ആർട്ടിസ്റ്റിക് വിഭാഗം ) ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രീമതി ആന്മരിയ ബിജുവിനെ യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി ആദരിച്ചു.

യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ്‌ അരുൺ തോമസ് മൊമെന്റോ കൈമാറി, മഹിളാമോർച്ച മണ്ഡലം സെക്രട്ടറി ശ്രീമതി ബിന്ദു ഷാൾ അണിയിച്ചു.

യുവമോർച്ച മണ്ഡലം പ്രസിഡണ്ട് വിജേഷ് വിജയൻ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത്, കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് ബിജു കൊട്ടാരത്തിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8201/yuva-morcha-kannur)