---
title: "മണാലിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; മലയാളി ഡോക്ടർ ഉൾപ്പെടെ രണ്ട് മരണം"
english_title: "Bike falls downhill in Manali"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82046/bike-falls-downhill-in-manali"
published_at: "2022-11-26T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63819bd842aad_Screenshot_2022-11-26-10-19-44-36_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# മണാലിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; മലയാളി ഡോക്ടർ ഉൾപ്പെടെ രണ്ട് മരണം

> **Lead Summary:** **ദില്ലി**: ഹിമാചൽപ്രദേശിലെ മണാലിയിൽ ബൈക്ക് അപകടത്തിൽ വിനോദസഞ്ചാരികളായ മലയാളി അടക്കം കൊല്ലപ്പെട്ടു. ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

## Article Content

**ദില്ലി**: ഹിമാചൽപ്രദേശിലെ മണാലിയിൽ ബൈക്ക് അപകടത്തിൽ വിനോദസഞ്ചാരികളായ മലയാളി അടക്കം കൊല്ലപ്പെട്ടു. ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

മലപ്പുറം മഞ്ചേരി സ്വദേശിയും ഡോക്ടറുമായ ഷാഹിദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ് മരിച്ചത്. ഇരുവരും ദില്ലിയിൽ നിന്നാണ് മണാലിയിൽ വിനോദ സഞ്ചാരത്തിനായി എത്തിയത്. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82046/bike-falls-downhill-in-manali)