---
title: "ശ്രീകണ്ഠപുരം നഗരസഭയിൽ നിടിയേങ്ങ ലക്ഷം വീട് ചെറുകിട കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "Sreekandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82345/sreekandapuram"
published_at: "2022-11-28T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638442f64ad98_Picsart_22-11-28_10-40-51-458.jpg"
keywords: []
---

# ശ്രീകണ്ഠപുരം നഗരസഭയിൽ നിടിയേങ്ങ ലക്ഷം വീട് ചെറുകിട കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ശ്രീകണ്ഠപുരം: **ശ്രീകണ്ഠപുരം നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിടിയേങ്ങ വാർഡിൽ നടപ്പാക്കിയ നിടിയേങ്ങ ലക്ഷം വീട് ചെറുകിട കുടിവെള്ള പദ്ധതി ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ. വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

**ശ്രീകണ്ഠപുരം: **ശ്രീകണ്ഠപുരം നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിടിയേങ്ങ വാർഡിൽ നടപ്പാക്കിയ നിടിയേങ്ങ ലക്ഷം വീട് ചെറുകിട കുടിവെള്ള പദ്ധതി ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ. വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ കെ വി കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ സി ജോസഫ് കൊന്നക്കൽ, പി പി ചന്ദ്രാംഗതൻ, വാർഡ് വികസന സമിതി കൺവീനർ പി വി ജയൻ, സി ഡി എസ് വൈസ് ചെയർപേഴ്സൺ ടി പി രജിത, ആശ വർക്കർ ടി ഒ സുധ, സാജിദ് സി,  ചെയർപേഴ്‌സൺ പ്രസീത, ഗീത കുറ്റിപ്രവൻ എന്നിവർ പ്രസംഗിച്ചു. എം പ്രകാശൻ,കെ പി കൃഷ്ണൻകുട്ടി, എം പി ബാബു,എ കെ പ്രേമൻ,സുനിത ,സെയ്ബു ടി പി ,എം വി കുഞ്ഞിരാമൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82345/sreekandapuram)