പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം നടന്നു

പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം നടന്നു
Nov 28, 2022 02:57 PM | By Sheeba G Nair

പേരാവൂർ :- പൊതുജനങ്ങളുടേയും, പെൻഷൻകാരുടേയും ജീവനക്കാരുടേയും ചിരകാല സ്വപ്നമായിരുന്ന സബ് ട്രഷറിയുടെ പണി പൂർത്തിയാക്കി പുതുതായി കുനിത്തലയിൽ പണികഴിപ്പിച്ച , കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് 28/11/22 തിങ്കിളാഴ്ച 12 - 30 ന് ബഹു ധനകാര്യ വകുപ്പുമന്ത്രി കെ.എൻ.ബാലഗോപാലൻ നിർവ്വഹിച്ചു. പേരാവൂർ എം.എൽ.എ അഡ്വ സണ്ണി ജോസഫ് അധ്യക്ഷനായിരുന്നു.രാജ്യസഭാ എം.പി. വി ശിവദാസൻ മുഖ്യാതിഥി ആയിരുന്നു. ട്രഷറി വകുപ്പ് ഡയറക്ടർ വി.സാജൻ സ്വാഗതം പറഞ്ഞു. ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ എ.സലീൽ റിപ്പോർട്ട് അവതരിപ്പിച്ചു.

പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് കെ.സുധാകരൻ, പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാൽ, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജൂബിലി ചാക്കോ, വി. ഗീത, പേരാവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീത ദിനേശ്, മെമ്പർ റജീന സിറാജ്, സി.പി.ഐ.എം. ഏരിയ സെക്രട്ടറി അഡ്വ എം.രാജൻ, സി.പി.ഐ. മണ്ഡലം സെക്രട്ടറി സി.കെ ചന്ദ്രൻ, കോൺഗസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത്, മുസ്ലീം ലീഗ് സിറാജ് പൂക്കോത്ത്, ലോക് താന്ത്രിക്ക് ജനതാ ദൾ എ കെ ഇബ്രാഹിം. കേരള കോൺ എം.തോമസ് മാലത്ത്, കെ.എസ് എസ് പി .യു പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് പി.തങ്കപ്പൻ മാസ്റ്റർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ , യുനൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പ്രസിഡന്റ് കെ.എം.ബഷീർ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറി ഓഫീസർ ശ്രീമതി ശൈലജ കെ.ടി. നന്ദിയും പറഞ്ഞു.

Peravoor Sub-Treasury was inaugurated

Next TV

Related Stories
കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു.

Feb 6, 2023 10:46 PM

കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു.

കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ...

Read More >>
പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

Feb 6, 2023 09:45 PM

പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ...

Read More >>
ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

Feb 6, 2023 09:16 PM

ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു....

Read More >>
കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

Feb 6, 2023 08:55 PM

കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

പ്രധാനമന്ത്രിയും,മന്ത്രിമാരും അദാനിക്ക് ദാസ്യ പണി ചെയ്യുന്നു:സോണി...

Read More >>
മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

Feb 6, 2023 08:30 PM

മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം...

Read More >>
4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം.

Feb 6, 2023 08:28 PM

4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം.

4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം....

Read More >>
Top Stories