പാനൂർ: പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പാനൂർ നഗരസഭാ ചർച്ചക്ക് പാനൂർ ഗവൺമെന്റ് എൽ. പി. സ്കൂളിലാണ് തുടക്കമായത്. പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.കെ. ഇബ്രാഹിം ഹാജി അധ്യക്ഷതവഹിച്ചു. പാനൂർ എ .ഇ.ഒ. ബൈജു കേളോത്ത്, പാനൂർ ബി.പി.സി.അബ്ദുൾ മുനീർ,പി.കെ. പ്രവീൺ ,പി.മനോഹരൻ,ശ്യാമള എന്നിവർ സംസാരിച്ചു.
Panoor govt L P School