പരിയാരം: ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ കെ കെ എൻ പരിയാരം ഹാൾ വെള്ളാവിൽ വച്ച് നടന്നു. ജില്ലാ ട്രഷറർ ടിവി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി രവി അധ്യക്ഷത വഹിച്ചു. സി ബാലകൃഷ്ണൻ, കെ വി മോഹനൻ, നളിനി പി, പി ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഗിരീഷ് പി (സെക്രട്ടറി ) രവി പി (പ്രസിഡണ്ട് ) എന്നിവരെ തിരഞ്ഞെടുത്തു.
Kuttiyeri Unit convention