---
title: "പി.എൻ.ശ്രീനിവാസൻ അനുസ്മരണവും മൂന്നാം ചരമ വാർഷികവും"
english_title: "PN Srinivasan Commemoration and 3rd Death Anniversary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82492/pn-srinivasan-commemoration-and-3rd-death-anniversary"
published_at: "2022-11-29T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385a92897497_Screenshot_2022-11-29-12-02-27-65_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# പി.എൻ.ശ്രീനിവാസൻ അനുസ്മരണവും മൂന്നാം ചരമ വാർഷികവും

> **Lead Summary:** **മണത്തണ**:എസ്.എൻ.ഡി.പി മണത്തണ ശാഖയുടെ നേതൃത്വത്തിൽ പി.എൻ.ശ്രീനിവാസൻ അനുസ്മരണവും മൂന്നാം ചരമ വാർഷികവും നടത്തി.ജില്ലാ പഞ്ചായത്തംഗം വി.ഗീത ഉദ്ഘാടനം ചെയ്തു.ശാഖാ യോഗം പ്രസിഡന്റ് എം.ജി.മന്മഥൻ അധ്യക്ഷത വഹിച്ചു. ഹരിദാസൻ ചേരുമ്പുറം ഗുരുസ്മരണ നടത്തി.സെക്രട്ടറി പി.പി. രാജൻ,എ.കെ.ഗോപാലകൃഷ്ണൻ, കെ.ഗംഗാധരൻ,പത്മദാസ്,പി.എൻ. വേലായുധൻ,പി.എൻ.മോഹനൻ,ബിന്ദു ശ്രീനിവാസൻ,സുരേഷ് എന്നിവർ സംസാരിച്ചു.

## Article Content

**മണത്തണ**:എസ്.എൻ.ഡി.പി മണത്തണ ശാഖയുടെ നേതൃത്വത്തിൽ പി.എൻ.ശ്രീനിവാസൻ അനുസ്മരണവും മൂന്നാം ചരമ വാർഷികവും നടത്തി.ജില്ലാ പഞ്ചായത്തംഗം വി.ഗീത ഉദ്ഘാടനം ചെയ്തു.ശാഖാ യോഗം പ്രസിഡന്റ് എം.ജി.മന്മഥൻ അധ്യക്ഷത വഹിച്ചു. ഹരിദാസൻ ചേരുമ്പുറം ഗുരുസ്മരണ നടത്തി.സെക്രട്ടറി പി.പി. രാജൻ,എ.കെ.ഗോപാലകൃഷ്ണൻ, കെ.ഗംഗാധരൻ,പത്മദാസ്,പി.എൻ. വേലായുധൻ,പി.എൻ.മോഹനൻ,ബിന്ദു ശ്രീനിവാസൻ,സുരേഷ് എന്നിവർ സംസാരിച്ചു.

മികച്ച കൃഷി ഓഫിസർക്കുള്ള സംസ്ഥാന അവാർഡും ജില്ലാ അവാർഡും കരസ്ഥമാക്കിയ വ്യക്തിയായിരുന്നു പി.എൻ.ശ്രീനിവാസൻ.ചടങ്ങിൽ ശാഖയിലെ കുടുംബങ്ങൾക്ക് പച്ചക്കറി വിത്ത് വിതരണവും നടന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82492/pn-srinivasan-commemoration-and-3rd-death-anniversary)