---
title: "ഖത്തറില്‍ വാഹാനപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു"
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82512/accident"
published_at: "2022-11-29T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385c892afb15_images_(18).jpeg"
keywords: []
---

# ഖത്തറില്‍ വാഹാനപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

> **Lead Summary:** **കണ്ണൂര്‍**: ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

## Article Content

**കണ്ണൂര്‍**: ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ചുഴലി വിരിഞ്ഞം സ്വദേശി നിഥിനാണ് ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചത്. ഏറെക്കാലമായി ഖത്തറില്‍ ജോലി ചെയ്തുവരികയായിരുന്നു. ഗംഗാധരന്‍ ചെമ്രോട്ട്-ചന്ദ്രിക ദമ്ബതികളുടെ മകനാണ് നിഥിന്‍. ഭാര്യ: പൂജ(മമ്പറം) സഹോദരി: നിമിഷ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82512/accident)