---
title: "കൂത്തുപറമ്പ് എൻജിഒ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്ധവിശ്വാസത്തിനെതിരെ പ്രഭാഷണം സംഘടിപ്പിച്ചു"
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82525/kuthuparamba"
published_at: "2022-11-29T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385da691dffb_Picsart_22-11-29_15-39-27-607.jpg"
keywords: []
---

# കൂത്തുപറമ്പ് എൻജിഒ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്ധവിശ്വാസത്തിനെതിരെ പ്രഭാഷണം സംഘടിപ്പിച്ചു

> **Lead Summary:** **കൂത്തുപറമ്പ്**: കുത്തുപറമ്പ എൻജിഒ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്ധവിശ്വാസത്തിനെതിരെ പ്രഭാഷണം സംഘടിപ്പിച്ചു.കൂത്തുപറമ്പ് മാറോളിഘട്ട് ടൗൺ സ്ക്വയറിൽ നടന്ന പരിപാടി മാധ്യമ പ്രവർത്തകൻ ഡോ.ജെ അരുൺകുമാർ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ് എൻ സുരേന്ദ്രൻ അധ്യക്ഷനായി.

## Article Content

**കൂത്തുപറമ്പ്**: കുത്തുപറമ്പ എൻജിഒ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്ധവിശ്വാസത്തിനെതിരെ പ്രഭാഷണം സംഘടിപ്പിച്ചു.കൂത്തുപറമ്പ് മാറോളിഘട്ട് ടൗൺ സ്ക്വയറിൽ നടന്ന പരിപാടി മാധ്യമ പ്രവർത്തകൻ ഡോ.ജെ അരുൺകുമാർ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ് എൻ സുരേന്ദ്രൻ അധ്യക്ഷനായി.

ജില്ല സെക്രട്ടറി എ രതീശൻ,സംസ്ഥാന പ്രസിഡൻറ് എം വി ശശിധരൻ,എ എം സുഷമ,കെ രഞ്ജിത്ത്,കെ സി ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82525/kuthuparamba)