---
title: "എടക്കാട് നടാലിൽ  അജ്ഞാത മൃതദ്ദേഹം കണ്ടെത്തി "
english_title: "An unidentified body was found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82612/an-unidentified-body-was-found"
published_at: "2022-11-30T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6386db7bc0221_Picsart_22-11-30_09-56-01-473.jpg"
keywords: []
---

# എടക്കാട് നടാലിൽ  അജ്ഞാത മൃതദ്ദേഹം കണ്ടെത്തി 

> **Lead Summary:** **എടക്കാട്**: എടക്കാട് നടാലിൽ ദുരൂഹ സാഹചര്യത്തിൽ അജ്ഞാത മൃതദ്ദേഹം കണ്ടെത്തി. കണ്ടൽ കാട്ടിലാണ് പുരുഷന്റെ മൃതദ്ദേഹം കണ്ടെത്തിയത്. എടക്കാട് പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് ആരംഭിച്ചു. ദിവസങ്ങൾ പഴക്കമുള്ള നിലയിൽ അന്യ സംസ്ഥാന തൊഴിലാളി എന്ന് സംശയം. സമീപത്തെ ഹോട്ടലിലെ ജീവനക്കാരനെ കാണാനില്ലന്ന പരാതിയുമുണ്ട്, അതാണോ എന്ന് അന്വേഷിക്കും. പോസ്റ്റുമോർട്ടം ഇന്ന് നടക്കും.

## Article Content

**എടക്കാട്**: എടക്കാട് നടാലിൽ ദുരൂഹ സാഹചര്യത്തിൽ അജ്ഞാത മൃതദ്ദേഹം കണ്ടെത്തി. കണ്ടൽ കാട്ടിലാണ് പുരുഷന്റെ മൃതദ്ദേഹം കണ്ടെത്തിയത്. എടക്കാട് പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് ആരംഭിച്ചു. ദിവസങ്ങൾ പഴക്കമുള്ള നിലയിൽ അന്യ സംസ്ഥാന തൊഴിലാളി എന്ന് സംശയം. സമീപത്തെ ഹോട്ടലിലെ ജീവനക്കാരനെ കാണാനില്ലന്ന പരാതിയുമുണ്ട്, അതാണോ എന്ന് അന്വേഷിക്കും. പോസ്റ്റുമോർട്ടം ഇന്ന് നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82612/an-unidentified-body-was-found)