---
title: "സ്വർണവില ഉയർന്നു"
english_title: "Gold rate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82621/gold-rate"
published_at: "2022-11-30T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6386e4d253c42_Screenshot_20221117-102641_Facebook.jpg"
keywords: []
---

# സ്വർണവില ഉയർന്നു

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. അഞ്ച് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഇന്നലെ സ്വർണവില 80 രൂപ കുറഞ്ഞെങ്കിലും ഇന്ന് 80 രൂപ ഉയർന്നു. വിപണിയിൽ ഇന്ന് രു പവൻ സ്വർണത്തിന്റെ വില 38840 രൂപയാണ്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. അഞ്ച് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഇന്നലെ സ്വർണവില 80 രൂപ കുറഞ്ഞെങ്കിലും ഇന്ന് 80 രൂപ ഉയർന്നു. വിപണിയിൽ ഇന്ന് രു പവൻ സ്വർണത്തിന്റെ വില 38840 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു.  വിപണിയിൽ ഇന്നത്തെ   വില 4855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ ഉയർന്നു. വിപണിയിലെ വില 4025 രൂപയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82621/gold-rate)