---
title: "അമ്പലകുളത്തിൽ യുവാവ് മുങ്ങി മരിച്ച നിലയിൽ"
english_title: " A young man drowned in Chorod Ambalakulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82664/a-young-man-drowned-in-chorod-ambalakulam"
published_at: "2022-11-30T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63870d06c7a54_Screenshot_2022-11-30-13-25-50-92_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# അമ്പലകുളത്തിൽ യുവാവ് മുങ്ങി മരിച്ച നിലയിൽ

> **Lead Summary:** **കോഴിക്കോട്** : ചോറോട് അമ്പലകുളത്തിൽ യുവാവ് മുങ്ങി മരിച്ച നിലയിൽ.ചേന്ദമംഗലം ശിവ ക്ഷേത്ര കുളത്തിൽ ഇന്ന് രാവിലെ 6 : 00 മണിയോട് കൂടിയാണ് മടപ്പള്ളി കൊറ്റത്ത് വീട്ടിൽ വിനോദൻ മുങ്ങി മരിച്ചത്. രാവിലെ കുളത്തിനടത്ത് വസ്ത്രങ്ങളും ഫോണും വാഹനവും കണ്ട് സംശയം തോന്നിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ അരുൺ. കെ യുടെ നേതൃത്വത്തിൽ വടകരയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ യൂണിറ്റിലെ സ്കൂബാ ഡൈവർ ഗംഗാധരൻ .എം കെ സ്കൂബ സെറ്റിന്റെ സഹായത്തോടെ ഇയാളെ മുങ്ങിയെടുക്കുകയായിരുന്നു.

## Article Content

**കോഴിക്കോട്** : ചോറോട് അമ്പലകുളത്തിൽ യുവാവ് മുങ്ങി മരിച്ച നിലയിൽ.ചേന്ദമംഗലം ശിവ ക്ഷേത്ര കുളത്തിൽ ഇന്ന് രാവിലെ 6 : 00 മണിയോട് കൂടിയാണ് മടപ്പള്ളി കൊറ്റത്ത് വീട്ടിൽ വിനോദൻ മുങ്ങി മരിച്ചത്. രാവിലെ കുളത്തിനടത്ത് വസ്ത്രങ്ങളും ഫോണും വാഹനവും കണ്ട് സംശയം തോന്നിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ അരുൺ. കെ യുടെ നേതൃത്വത്തിൽ വടകരയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ യൂണിറ്റിലെ സ്കൂബാ ഡൈവർ ഗംഗാധരൻ .എം കെ സ്കൂബ സെറ്റിന്റെ സഹായത്തോടെ ഇയാളെ മുങ്ങിയെടുക്കുകയായിരുന്നു.

അസി: സ്റ്റേഷൻ ഓഫീസർ സുജാത് .കെ ഫയർ ഓഫീസർമാരായ ജോതികുമാർ .സി.സി അനിൽ കെ ,ഷിജു കെ.എം, സ്വപ്നേഷ്, ആദർശ് വി. കെ , ഷാഗിൽ. കെ, ഹോം ഗാർഡ് സത്യൻ എന്നിവർ സംഘത്തിലുണ്ടായിരിന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82664/a-young-man-drowned-in-chorod-ambalakulam)