---
title: "പേരാവൂർ സെന്റ് ജോസഫ്സ് എച്ച്എസ്എസ്സിലെ പ്രതിഭകൾക്ക് അനുമോദനം നൽകി"
english_title: "Peravoor felicitated the talents of St. Joseph's HSS."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82696/peravoor-felicitated-the-talents-of-st-josephs-hss"
published_at: "2022-11-30T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638732c9c5552_Picsart_22-11-30_16-06-20-504.jpg"
keywords: []
---

# പേരാവൂർ സെന്റ് ജോസഫ്സ് എച്ച്എസ്എസ്സിലെ പ്രതിഭകൾക്ക് അനുമോദനം നൽകി

> **Lead Summary:** **പേരാവൂർ** : പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ കലാ, കായിക,ശാസ്ത്ര പ്രതിഭകൾക്കുള്ള അനുമോദന സദസ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

## Article Content

**പേരാവൂർ** : പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ കലാ, കായിക,ശാസ്ത്ര പ്രതിഭകൾക്കുള്ള അനുമോദന സദസ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

  എംഎൽഎ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. 

 പേരാവൂർ : പേരാവൂർ ആർച്ച് പ്രീസ്റ്റ് ഡോ.തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു.

രാജു ജോസഫ്, ബാബു കെ വി, പിടിഎ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട്, ഹെഡ്മാസ്റ്റർ തോമസ് വി വി, ട്രീസ മരിയ, ജാൻസൺ ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ വി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82696/peravoor-felicitated-the-talents-of-st-josephs-hss)