---
title: "'സ്വരൂപ വിചാരം' 9 ,10 തിയ്യതികളിൽ മുഴക്കുന്നിൽ നടക്കും "
english_title: "Swarupa Vicharam will be held at Muzakkunnu on the 9th and 10th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/827/swarupa-vicharam-will-be-held-at-muzakkunnu-on-the-9th-and-10th"
published_at: "2021-10-02T15:57:00+05:30"
category: "Kelakam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61583463c4619_PicsArt_10-02-03.54.17.jpg"
keywords: []
---

# 'സ്വരൂപ വിചാരം' 9 ,10 തിയ്യതികളിൽ മുഴക്കുന്നിൽ നടക്കും 

> **Lead Summary:** കേളകം :മലബാറിന്റെ ചരിത്രവും സാമൂഹ്യ ആചാരങ്ങളും ചർച്ച ചെയ്യുന്ന സ്വരൂപ വിചാരം ഈ മാസം 9 ,10 തിയ്യതികളിൽ മുഴക്കുന്നിൽ നടക്കും. രംഗ ഭാരതി മണത്തണ ,പുനർ നവ ട്രസ്റ്റ് തലശ്ശേരി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ചരിത്ര-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ രാജേഷ് മണത്തണ ,സജീവൻ കാവുങ്കര എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫോക്ക്‌ലോർ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവൻ പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിക്കും.

## Article Content

കേളകം :മലബാറിന്റെ ചരിത്രവും സാമൂഹ്യ ആചാരങ്ങളും ചർച്ച ചെയ്യുന്ന സ്വരൂപ വിചാരം ഈ മാസം 9 ,10 തിയ്യതികളിൽ മുഴക്കുന്നിൽ നടക്കും. രംഗ ഭാരതി മണത്തണ ,പുനർ നവ ട്രസ്റ്റ് തലശ്ശേരി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ചരിത്ര-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ രാജേഷ് മണത്തണ ,സജീവൻ കാവുങ്കര എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫോക്ക്‌ലോർ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവൻ പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/827/swarupa-vicharam-will-be-held-at-muzakkunnu-on-the-9th-and-10th)