---
title: "നവംബർ മാസത്തെ റേഷൻ ഡിസംബർ മൂന്ന് വരെ നീട്ടി"
english_title: "The ration for the month of November has been extended till December 3"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82800/the-ration-for-the-month-of-november-has-been-extended-till-december-3"
published_at: "2022-12-01T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638842817a7f7_1500x900_912572-ration-shop.jpg"
keywords: []
---

# നവംബർ മാസത്തെ റേഷൻ ഡിസംബർ മൂന്ന് വരെ നീട്ടി

> **Lead Summary:** നവംബര്‍ മാസത്തെ റേഷന്‍ വിതരണം നീട്ടി. ഡിസംബര്‍ 3 വൈകുന്നരം 7 മണി വരെ നീട്ടിയതായി ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. നിലവിലെ സമയക്രമം 3-ാം തിയതിവരെ തുടരുന്നതാണെന്നും മന്ത്രി അറിയിച്ചു.

## Article Content

നവംബര്‍ മാസത്തെ റേഷന്‍ വിതരണം നീട്ടി. ഡിസംബര്‍ 3 വൈകുന്നരം 7 മണി വരെ നീട്ടിയതായി ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. നിലവിലെ സമയക്രമം 3-ാം തിയതിവരെ തുടരുന്നതാണെന്നും മന്ത്രി അറിയിച്ചു.

റേഷന്‍ വ്യാപാരികള്‍ക്ക് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നല്‍കാനുള്ള കമ്മീഷന്‍അനുവദിച്ചുകൊണ്ട്ധനവകുപ്പ്ഉത്തരവിറക്കിയിരുന്നു.റേഷന്‍വ്യാപാരികള്‍ക്ക് 2023 മാര്‍ച്ചുവരെയുള്ള കമ്മിഷനായി 384.23 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82800/the-ration-for-the-month-of-november-has-been-extended-till-december-3)