---
title: "സ്നേഹഭവനിലെ അന്തേവാസികൾക്കായി 'ഒരു വട്ടം കൂടി' കൂട്ടായ്‌മ്മ"
english_title: "'One more time' community for the inmates of Sneha Bhavan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82833/one-more-time-community-for-the-inmates-of-sneha-bhavan"
published_at: "2022-12-01T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63885daabf69a_Picsart_22-12-01_13-20-26-705.jpg"
keywords: []
---

# സ്നേഹഭവനിലെ അന്തേവാസികൾക്കായി 'ഒരു വട്ടം കൂടി' കൂട്ടായ്‌മ്മ

> **Lead Summary:** 2022 ഡിസംബർ 1 രാവിലെ 11.15 ന് അറയങ്ങാട് സ്നേഹഭവനിലെ അന്തേവാസികൾക്കായി 1990-91 മണത്തണ ജി എച്ച് എസ് എസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഒരു വട്ടം കൂടിയിലെ സുഹൃത്തുക്കൾ സ്നേഹഭവനിലെ ആവശ്യത്തിനായി പഴം, പച്ചക്കറി പലവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ എന്നിവ കൈമാറി.

## Article Content

2022 ഡിസംബർ 1 രാവിലെ 11.15 ന് അറയങ്ങാട് സ്നേഹഭവനിലെ അന്തേവാസികൾക്കായി 1990-91 മണത്തണ ജി എച്ച് എസ് എസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഒരു വട്ടം കൂടിയിലെ സുഹൃത്തുക്കൾ സ്നേഹഭവനിലെ ആവശ്യത്തിനായി പഴം, പച്ചക്കറി പലവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ എന്നിവ കൈമാറി.

മോഹൻദാസ്, ഷാജു,സിജി, മനോജ് കുമാർ, പി.പി. ജ്യോതി പ്രകാശ്, ബാബു എം ജെ, ജോഷി മാത്യു, സിന്ദു ജോസ്, സീമസന്തോഷ് എന്നിവർ പങ്കെടുത്തു. ഗ്രൂപ്പ് പ്രസിഡണ്ട് ജയൻ കെ സി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82833/one-more-time-community-for-the-inmates-of-sneha-bhavan)