---
title: "ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്"
english_title: "The lorry overturned and the driver was injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82854/the-lorry-overturned-and-the-driver-was-injured"
published_at: "2022-12-01T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63887832b1802_Picsart_22-12-01_15-14-06-610.jpg"
keywords: []
---

# ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** **ഉളിക്കൽ**: കോളിത്തട്ട് മട്ടിണി റോഡിൽ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. കോയമ്പത്തൂർ ശരവണപ്പെട്ടി സ്വദേശി രൂപനാണ് പരിക്കേറ്റത്.

## Article Content

**ഉളിക്കൽ**: കോളിത്തട്ട് മട്ടിണി റോഡിൽ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. കോയമ്പത്തൂർ ശരവണപ്പെട്ടി സ്വദേശി രൂപനാണ് പരിക്കേറ്റത്.

ഇദ്ദേഹത്തെ ഉളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിൽനിന്ന് കോളിത്തട്ട് ക്രഷറിലേക്ക് ലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82854/the-lorry-overturned-and-the-driver-was-injured)