---
title: " കെ.ടി ജയകൃഷ്ണൻ മാസ്റ്ററുടെ ഇരുപത്തി മൂന്നാമത് ബലിദാനദിനം ആചരിച്ചു"
english_title: "KT Jayakrishnan celebrated Master's 23rd Sacrifice Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/82858/kt-jayakrishnan-celebrated-masters-23rd-sacrifice-day"
published_at: "2022-12-01T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6388812159a4d_IMG-20221201-WA0131.jpg"
keywords: []
---

#  കെ.ടി ജയകൃഷ്ണൻ മാസ്റ്ററുടെ ഇരുപത്തി മൂന്നാമത് ബലിദാനദിനം ആചരിച്ചു

> **Lead Summary:** യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി ജയകൃഷ്ണൻ മാസ്റ്ററുടെ 23 മത് ബലിദാനദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ എം. പി, ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, സി. കെ പത്മനാഭൻ, കെ. രഞ്ജിത്, സന്ദീപ് വാര്യർ,ജില്ലാ അധ്യക്ഷൻ എൻ.ഹരിദാസ്, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണ, ജില്ലാ അധ്യക്ഷൻ മനോജ് പൊയിലൂർ, സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശൻ മാസ്റ്റർ, രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സമ്പർക്ക പ്രമുഖ് പി. പി സുരേഷ് ബാബു, വിഭാഗ് കാര്യവാഹ് വി. ശശിധരൻ,ഒ. രാഗേഷ്,വിജയൻ വട്ടിപ്രം, സി. കെ കുഞ്ഞികണ്ണൻ മാസ്റ്റർ, വി. പി സുരേന്ദ്രൻ മാസ്റ്റർ, സി . കെ സുരേഷ്, അഡ്വ. ഷിജിലാൽ, ടി. കെ സജീവൻ എന്നിവർ പുഷ്പാർച്ചനയിൽ പങ്കുചേർന്നു

## Article Content

യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി ജയകൃഷ്ണൻ മാസ്റ്ററുടെ 23 മത് ബലിദാനദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ എം. പി, ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, സി. കെ പത്മനാഭൻ, കെ. രഞ്ജിത്, സന്ദീപ് വാര്യർ,ജില്ലാ അധ്യക്ഷൻ എൻ.ഹരിദാസ്, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണ, ജില്ലാ അധ്യക്ഷൻ മനോജ് പൊയിലൂർ, സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശൻ മാസ്റ്റർ, രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സമ്പർക്ക പ്രമുഖ് പി. പി സുരേഷ് ബാബു, വിഭാഗ് കാര്യവാഹ് വി. ശശിധരൻ,ഒ. രാഗേഷ്,വിജയൻ വട്ടിപ്രം, സി. കെ കുഞ്ഞികണ്ണൻ മാസ്റ്റർ, വി. പി സുരേന്ദ്രൻ മാസ്റ്റർ, സി . കെ സുരേഷ്, അഡ്വ. ഷിജിലാൽ, ടി. കെ സജീവൻ എന്നിവർ പുഷ്പാർച്ചനയിൽ പങ്കുചേർന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/82858/kt-jayakrishnan-celebrated-masters-23rd-sacrifice-day)