---
title: "ഗാന്ധിജയന്തി ദിനത്തിൽ ക്വിസ് മൽസരം നടത്തി"
english_title: " The quiz competition was held on Gandhi Jayanti"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/830/the-quiz-competition-was-held-on-gandhi-jayanti"
published_at: "2021-10-02T16:30:00+05:30"
category: "Kelakam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61583beb8127d_PicsArt_10-02-04.29.23.jpg"
keywords: []
---

# ഗാന്ധിജയന്തി ദിനത്തിൽ ക്വിസ് മൽസരം നടത്തി

> **Lead Summary:** കേളകം: ബാലസംഘം കേളകം വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഗാന്ധിജയന്തി ദിനത്തിൽ ക്വിസ് മൽസരം നടത്തി സി.പി.ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പി.ഷാജി ക്വിസിന് നേതൃത്വം നൽകി.

## Article Content

കേളകം: ബാലസംഘം കേളകം വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഗാന്ധിജയന്തി ദിനത്തിൽ ക്വിസ് മൽസരം നടത്തി സി.പി.ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പി.ഷാജി ക്വിസിന് നേതൃത്വം നൽകി.

തുടർന്നു നടന്ന ഗാന്ധി സ്മൃതി ബാലസംഘം ഏരിയാ കൺവീനർ പ്രഹ്ളാദൻ ഉദ്ഘാടനം ചെയ്തു. അഭിനവ് അധ്യക്ഷനായിരുന്നു. ആദിത്യ വി.എസ്, ടി.കെ. ബാഹുലേയൻ രമണൻ പി.എം, എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/830/the-quiz-competition-was-held-on-gandhi-jayanti)