---
title: "മയക്കുമരുന്നുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ"
english_title: "Three people, including a woman, were arrested with drugs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83003/three-people-including-a-woman-were-arrested-with-drugs"
published_at: "2022-12-02T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6389b21ee162e_IMG-20221202-WA0006.jpg"
keywords: []
---

# മയക്കുമരുന്നുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

> **Lead Summary:** **തലശ്ശേരി** : മയക്കു മരുന്നുമായി തലശ്ശേരിയിൽ സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. 100 ഗ്രാം ബ്രൗൺ ഷുഗറും 50 ഗ്രാം കറുപ്പുമായാണ് മൂന്ന് പേർ പിടിയിലായത്. തലശ്ശേരി സ്വദേശി യൂനിസ്, ഭാര്യ റഷീദ, എടക്കാട് സ്വദേശി സുജീഷ് എന്നിവരാണ് പിടിയിലായത്.

## Article Content

**തലശ്ശേരി** : മയക്കു മരുന്നുമായി തലശ്ശേരിയിൽ സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. 100 ഗ്രാം ബ്രൗൺ ഷുഗറും 50 ഗ്രാം കറുപ്പുമായാണ് മൂന്ന് പേർ പിടിയിലായത്. തലശ്ശേരി സ്വദേശി യൂനിസ്, ഭാര്യ റഷീദ, എടക്കാട് സ്വദേശി സുജീഷ് എന്നിവരാണ് പിടിയിലായത്.

ജില്ലാ മയക്ക്മരുന്ന് വിരുദ്ധ സേനയും തലശ്ശേരി എ എസ് പിയുടെ സ്പെഷൽ സ്ക്വാഡും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83003/three-people-including-a-woman-were-arrested-with-drugs)