---
title: "മണത്തണ ജി എച്ച് എസ് എസ്സിൽ ലോക ഭിന്നശേഷി ദിനാചാരണം സംഘടിപ്പിച്ചു"
english_title: "World Disability Day was organized at Manathana GHSS."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83130/world-disability-day-was-organized-at-manathana-ghss"
published_at: "2022-12-03T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638aeab8ee927_Picsart_22-12-03_11-49-53-322.jpg"
keywords: []
---

# മണത്തണ ജി എച്ച് എസ് എസ്സിൽ ലോക ഭിന്നശേഷി ദിനാചാരണം സംഘടിപ്പിച്ചു

> **Lead Summary:** **മണത്തണ** : ഇരിട്ടി ബി ആർ സി യുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനം മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു.

## Article Content

**മണത്തണ** : ഇരിട്ടി ബി ആർ സി യുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനം മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു.

പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

വാർഡ് മെമ്പർ ബേബി സോജ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സജി കെ വി, പ്രിൻസിപ്പാൾ സുനിൽ, സുകേഷ്, ജെസ്സി മാത്യു തുടങ്ങിയവർ സംബന്ധിച്ചു. പ്രദീപ് വൈ സ്വാഗതം പറഞ്ഞു തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83130/world-disability-day-was-organized-at-manathana-ghss)