---
title: "ഉളിക്കല്‍ മൂസാന്‍ പീടിക റോഡിൽ പുലിയെ കണ്ടതായി നാട്ടുകാര്‍"
english_title: "Locals said they saw a tiger on Ulikal Musan Peedika road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83150/locals-said-they-saw-a-tiger-on-ulikal-musan-peedika-road"
published_at: "2022-12-03T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638afce63080e_Screenshot_2022-12-03-13-00-05-69_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ഉളിക്കല്‍ മൂസാന്‍ പീടിക റോഡിൽ പുലിയെ കണ്ടതായി നാട്ടുകാര്‍

> **Lead Summary:** **ഉളിക്കല്‍**: മൂസാന്‍ പീടിക അട്ടിറഞ്ഞി റോഡില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. പുലി റോഡ് മുറിച്ചു കടക്കുന്നതാണ് വാഹനത്തില്‍ പോകുന്നവര്‍ കണ്ടത്.

## Article Content

**ഉളിക്കല്‍**: മൂസാന്‍ പീടിക അട്ടിറഞ്ഞി റോഡില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. പുലി റോഡ് മുറിച്ചു കടക്കുന്നതാണ് വാഹനത്തില്‍ പോകുന്നവര്‍ കണ്ടത്.

ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉളിക്കല്‍ പ്രിന്‍സിപ്പല്‍ എസ് ഐ ബേബി ജോര്‍ജിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വനപാലകരും സ്ഥലത്ത് എത്തിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83150/locals-said-they-saw-a-tiger-on-ulikal-musan-peedika-road)