---
title: "സംസ്ഥാന സര്‍ക്കാര്‍ ഇ ഗവേണൻസ് അവാര്‍ഡ് വിതരണം ചെയ്തു"
english_title: "The state government distributed the e-governance award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83205/the-state-government-distributed-the-e-governance-award"
published_at: "2022-12-03T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638b2b794bda9_Picsart_22-12-03_16-22-18-945.jpg"
keywords: []
---

# സംസ്ഥാന സര്‍ക്കാര്‍ ഇ ഗവേണൻസ് അവാര്‍ഡ് വിതരണം ചെയ്തു

> **Lead Summary:**  സംസ്ഥാനത്തെ ഏറ്റവും മികച്ച അക്ഷയ കേന്ദ്രത്തിനുള്ള ഇ ഗവേണൻസ് അവാര്‍ഡ് കോറോം അക്ഷയ എന്റര്‍പ്രണറർ മുഹമ്മദ് റാഫി ബഹു. പൊതു വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയിൽ നിന്നും ഏറ്റുവാങ്ങി. 2018 വര്‍ഷത്തെ ഇ ഗവേണൻസ് അവാര്‍ഡിൽ കോറോം അക്ഷയ കേന്ദ്രത്തിന് ഫസ്റ്റും 2016-17 വർഷത്തിൽ സെക്കന്‍ഡും കോറോം അക്ഷയ കേന്ദ്രത്തിനാണ് ലഭിച്ചത്‌.

## Article Content

 സംസ്ഥാനത്തെ ഏറ്റവും മികച്ച അക്ഷയ കേന്ദ്രത്തിനുള്ള ഇ ഗവേണൻസ് അവാര്‍ഡ് കോറോം അക്ഷയ എന്റര്‍പ്രണറർ മുഹമ്മദ് റാഫി ബഹു. പൊതു വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയിൽ നിന്നും ഏറ്റുവാങ്ങി. 2018 വര്‍ഷത്തെ ഇ ഗവേണൻസ് അവാര്‍ഡിൽ കോറോം അക്ഷയ കേന്ദ്രത്തിന് ഫസ്റ്റും 2016-17 വർഷത്തിൽ സെക്കന്‍ഡും കോറോം അക്ഷയ കേന്ദ്രത്തിനാണ് ലഭിച്ചത്‌.

സേവന മികവിലൂടെ ആണ്‌ ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിൽ വെച്ചാണ് അവാർഡ് ഏറ്റു വാങ്ങിയത്. ആധാർ പെർമനനന്റ് എൻറോൾമെൻറ് സെന്റര്‍ പാന്‍ സെന്റര്‍, പാസ്പോര്‍ട്ട് ഹെല്പ് ഡെസ്ക് എന്നിവ സെന്ററിന്റെ സവിശേഷതകള്‍ ആണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83205/the-state-government-distributed-the-e-governance-award)