---
title: "2002 ഡിസംബർ മാസത്തെ താലൂക്ക് വികസമിതി അവലോകനയോഗം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ ഓഫീസ് ഹാളിൽ നടന്നു"
english_title: "Taluk Vika Samiti review meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83342/taluk-vika-samiti-review-meeting"
published_at: "2022-12-04T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638c77ca6d93a_Picsart_22-12-04_16-04-35-668.jpg"
keywords: []
---

# 2002 ഡിസംബർ മാസത്തെ താലൂക്ക് വികസമിതി അവലോകനയോഗം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ ഓഫീസ് ഹാളിൽ നടന്നു

> **Lead Summary:** 2002 ഡിസംബർ മാസത്തെ താലൂക്ക് വികസമിതി അവലോകനയോഗം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ ഓഫീസ് ഹാളിൽ നടന്നു. ടി ഐ മധുസൂദനൻ എംഎൽഎ ചട്ടത്തിൽ അധ്യക്ഷത വഹിച്ചു യോഗം നിരവധി വികസന കാര്യങ്ങൾ ചർച്ച ചെയ്തു. പയ്യന്നൂർ പോലീസ് സ്റ്റേഷൻ മൈതാനിൽ കാലങ്ങളായി കെട്ടിക്കൊടുക്കുന്ന വാഹനങ്ങളുടെ ലേല പുരോഗതി ചർച്ച ചെയ്തു. പയ്യന്നൂർ നഗരത്തിൽ അനധികൃത വാഹന പാർക്ക് കൊണ്ട് ജനങ്ങൾ ദുരിതം അനുഭവിക്കുകയാണ് എന്നും ഇതിൽ പോലീസ് ഇടപെടണമെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് വിസി നാരായണൻ ആവശ്യപ്പെട്ടു.

## Article Content

2002 ഡിസംബർ മാസത്തെ താലൂക്ക് വികസമിതി അവലോകനയോഗം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ ഓഫീസ് ഹാളിൽ നടന്നു. ടി ഐ മധുസൂദനൻ എംഎൽഎ ചട്ടത്തിൽ അധ്യക്ഷത വഹിച്ചു യോഗം നിരവധി വികസന കാര്യങ്ങൾ ചർച്ച ചെയ്തു. പയ്യന്നൂർ പോലീസ് സ്റ്റേഷൻ മൈതാനിൽ കാലങ്ങളായി കെട്ടിക്കൊടുക്കുന്ന വാഹനങ്ങളുടെ ലേല പുരോഗതി ചർച്ച ചെയ്തു. പയ്യന്നൂർ നഗരത്തിൽ അനധികൃത വാഹന പാർക്ക് കൊണ്ട് ജനങ്ങൾ ദുരിതം അനുഭവിക്കുകയാണ് എന്നും ഇതിൽ പോലീസ് ഇടപെടണമെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് വിസി നാരായണൻ ആവശ്യപ്പെട്ടു.

പരിഹാരമായി ടൗണിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും, നിയമലംഘവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു. അന്നൂർ റോഡിലെ നിർമ്മാണപ്രവർത്തി അനിശ്ചിതമായി വൈകുന്നതിനെ ചൊല്ലി എം എൽ എ കോൺട്രാക്ടറെ പരസ്യമായി വിമർശിച്ചു. പയ്യൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി വത്സല, വിവിധ പഞ്ചായത്ത് പ്രസിഡന്റ് മാർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ,സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83342/taluk-vika-samiti-review-meeting)