---
title: "നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ "
english_title: "Drugs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83399/drugs"
published_at: "2022-12-05T05:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638d398ebd28d_Screenshot_20221205-054701_Facebook.jpg"
keywords: []
---

# നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ 

> **Lead Summary:** **തിരുവനന്തപുരം**: അമരവിള ചെക്ക്പോസ്റ്റിൽ വോൾവോ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ പക്കൽ നിന്ന് കഞ്ചാവ് പിടികൂടി. നാല് കിലോ കഞ്ചാവാണ് പിടികൂടിയത്.

## Article Content

**തിരുവനന്തപുരം**: അമരവിള ചെക്ക്പോസ്റ്റിൽ വോൾവോ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ പക്കൽ നിന്ന് കഞ്ചാവ് പിടികൂടി. നാല് കിലോ കഞ്ചാവാണ് പിടികൂടിയത്.

പുനലൂർ സ്വദേശി ഷഹീറാണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നാണ് ഇയാൾ ക‌ഞ്ചാവ് കൊണ്ടുവന്നത്.ചെക്ക്പോസ്റ്റിൽ പരിശോധനയ്ക്കിടെ എക്സൈസാണ് കഞ്ചാവ് കണ്ടെത്തിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83399/drugs)