---
title: "സ്കൂൾ പ്രവേശനോത്സവത്തിൽ ഗാനസദ്യ ഒരുക്കി ആരോഗ്യ വകുപ്പ്"
english_title: "The Department of Health prepared the choir for the school entrance ceremony"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8347/The-Department-of-Health-prepared-the-choir-for-the-school-entrance-ceremony"
published_at: "2021-11-01T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617facc90dfec_PicsArt_11-01-02.29.09.jpg"
keywords: []
---

# സ്കൂൾ പ്രവേശനോത്സവത്തിൽ ഗാനസദ്യ ഒരുക്കി ആരോഗ്യ വകുപ്പ്

> **Lead Summary:** കണിച്ചാർ :കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ കുട്ടികളുടെ പിരിമുറുക്കം കുറയ്ക്കുന്നതിനും, മാനസിക ഉല്ലാസം ലഭിക്കുന്നതിനുമായാണ് ഗാനസദ്യ ഒരുക്കിയത്.

## Article Content

കണിച്ചാർ :കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ കുട്ടികളുടെ പിരിമുറുക്കം കുറയ്ക്കുന്നതിനും, മാനസിക ഉല്ലാസം ലഭിക്കുന്നതിനുമായാണ് ഗാനസദ്യ ഒരുക്കിയത്.

കോറോണ ഭീതി അകറ്റി ജാഗ്രത മതിയെന്ന സന്ദേശം കുട്ടികളിൽ എത്തിച്ചു. വരും ദിവസങ്ങളിൽ കൗൺസിലിങ്ങ് അടക്കമുള്ള തുടർ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് പരിപാടിക്ക് നേ തൃത്വം നൽകിയ ഹെൽത്ത് ഇൻസ്പെക്ർ ഇ. ജെ. അഗസ്റ്റിൻ അറിയിച്ചു. ഗാനസദ്യയ്ക്ക് ജെ.എച്ച് ഐമാരായ, ഷൈനേഷ്, സന്തോഷ്, സിസ്റ്റർമാരായ സിനി, സീന എന്നിവരും പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8347/The-Department-of-Health-prepared-the-choir-for-the-school-entrance-ceremony)