---
title: "കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട"
english_title: "Another gold rush at Kannur airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83473/another-gold-rush-at-kannur-airport"
published_at: "2022-12-05T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638db0a59935b_Screenshot_2022-12-05-14-13-35-10_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട

> **Lead Summary:** **മട്ടന്നൂർ** : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 47 ലക്ഷത്തിന്റെ സ്വർണവുമായി കണ്ണൂർ സ്വദേശി നസീർ കസ്റ്റംസ് പിടിയിൽ. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 889 ഗ്രാം സ്വർണമാണ് പിടികൂടിയത്.

## Article Content

**മട്ടന്നൂർ** : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 47 ലക്ഷത്തിന്റെ സ്വർണവുമായി കണ്ണൂർ സ്വദേശി നസീർ കസ്റ്റംസ് പിടിയിൽ. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 889 ഗ്രാം സ്വർണമാണ് പിടികൂടിയത്.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി. വി.ജയകാന്ത്,സൂപ്രണ്ട് അസീബ് ചേന്നാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83473/another-gold-rush-at-kannur-airport)