---
title: "മാനന്തവാടിയിൽ കാർ കത്തി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു"
english_title: "Man found dead in car burnt in Mananthavadi has been identified"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83488/man-found-dead-in-car-burnt-in-mananthavadi-has-been-identified"
published_at: "2022-12-05T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638dbe0a35a70_Picsart_22-12-05_14-34-36-120.jpg"
keywords: []
---

# മാനന്തവാടിയിൽ കാർ കത്തി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

> **Lead Summary:** **മാനന്തവാടി**: മാനന്തവാടിയിൽ കാർ കത്തി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു.മരിച്ചത് കേളകം സ്വദേശി നാട്ടുനിലത്തിൽ മാത്യു എന്ന മത്തച്ഛൻ. ഇന്ന് ഉച്ചക്ക് 1 മണിയോടെയാണ് മാനന്തവാടി കണിയാരം ഫാ ജി കെ എം ഹൈസ്കൂളിന് സമീപത്തെ റബ്ബർ തോട്ടത്തിലാണ് കാർ കത്തി നശിച്ചത്.

## Article Content

**മാനന്തവാടി**: മാനന്തവാടിയിൽ കാർ കത്തി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു.മരിച്ചത് കേളകം സ്വദേശി നാട്ടുനിലത്തിൽ മാത്യു എന്ന മത്തച്ഛൻ. ഇന്ന് ഉച്ചക്ക് 1 മണിയോടെയാണ് മാനന്തവാടി കണിയാരം ഫാ ജി കെ എം ഹൈസ്കൂളിന് സമീപത്തെ റബ്ബർ തോട്ടത്തിലാണ് കാർ കത്തി നശിച്ചത്.

കറിനുള്ളിൽ പൂർണമായും കത്തി കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിയമനം. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83488/man-found-dead-in-car-burnt-in-mananthavadi-has-been-identified)