---
title: "കണ്ണൂരിൽ കസ്തൂരി മാനിന്റെ കസ്തൂരിയുമായി 3 പേർ പിടിയിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83517/arrested"
published_at: "2022-12-05T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638de21948f2d_images_(23).jpeg"
keywords: []
---

# കണ്ണൂരിൽ കസ്തൂരി മാനിന്റെ കസ്തൂരിയുമായി 3 പേർ പിടിയിൽ 

> **Lead Summary:**  **കണ്ണൂ‍ർ: **അപൂർവ്വവും അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വിലവരുന്നതുമായ കസ്തൂരി മാനിന്റെ കസ്തൂരിയുമായി മൂന്ന് പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ റിയാസ്, സാജിദ് , ആസിഫ് എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജെൻസ് സെൽ നടത്തിയ പരിശോധനയിൽ കണ്ണൂർ പാടിച്ചാൽ ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഉടൻ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

## Article Content

 **കണ്ണൂ‍ർ: **അപൂർവ്വവും അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വിലവരുന്നതുമായ കസ്തൂരി മാനിന്റെ കസ്തൂരിയുമായി മൂന്ന് പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ റിയാസ്, സാജിദ് , ആസിഫ് എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജെൻസ് സെൽ നടത്തിയ പരിശോധനയിൽ കണ്ണൂർ പാടിച്ചാൽ ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഉടൻ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83517/arrested)