---
title: "ഇരിട്ടിയിൽ അയ്യപ്പ സംഗമവും ഗുരുസ്വാമി ആദരവും ശനിയാഴ്ച"
english_title: "Ayyappa Sangam and Guruswami Adaram at Iritti on Saturday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83635/ayyappa-sangam-and-guruswami-adaram-at-iritti-on-saturday"
published_at: "2022-12-06T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638eecc2454a1_IMG-20221206-WA0082.jpg"
keywords: []
---

# ഇരിട്ടിയിൽ അയ്യപ്പ സംഗമവും ഗുരുസ്വാമി ആദരവും ശനിയാഴ്ച

> **Lead Summary:** **ഇരിട്ടി**: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ അയ്യപ്പ സംഗമവും ഗുരുസ്വാമിമാരെ ആദരിക്കലും ശനിയാഴ്ച രാവിലെ 10 മണി മുതൽ ഇരിട്ടി മൂലോത്തുംകുന്ന് കൈരാത കിരാത ക്ഷേത്രത്തിൽ നടക്കും. സമിതി രക്ഷാധികാരി അയ്യപ്പദാസ്, ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി തുടങ്ങിയവർ പങ്കെടുക്കും.

## Article Content

**ഇരിട്ടി**: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ അയ്യപ്പ സംഗമവും ഗുരുസ്വാമിമാരെ ആദരിക്കലും ശനിയാഴ്ച രാവിലെ 10 മണി മുതൽ ഇരിട്ടി മൂലോത്തുംകുന്ന് കൈരാത കിരാത ക്ഷേത്രത്തിൽ നടക്കും. സമിതി രക്ഷാധികാരി അയ്യപ്പദാസ്, ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി തുടങ്ങിയവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83635/ayyappa-sangam-and-guruswami-adaram-at-iritti-on-saturday)