---
title: "തളിപ്പറമ്പിൽ കസ്തൂരി ഗ്രന്ഥി വില്പന നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ"
english_title: "One more person was arrested in the case of selling musk gland in thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83821/one-more-person-was-arrested-in-the-case-of-selling-musk-gland-in-thaliparamba"
published_at: "2022-12-07T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63903d2cc0ec4_Picsart_22-12-07_12-38-18-746.jpg"
keywords: []
---

# തളിപ്പറമ്പിൽ കസ്തൂരി ഗ്രന്ഥി വില്പന നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ**: തളിപ്പറമ്പിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കസ്തൂരി ഗ്രന്ഥി വില്പന നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പരിയാരം സ്വദേശി വി പി വിനീത് ആണ് അറസ്റ്റിലായത് പിടിയിലായ മറ്റ് പ്രതികൾക്ക് നിലമ്പൂരിൽ നിന്നും കസ്തൂരി ഗ്രന്ഥി എത്തിച്ചു നൽകിയാളാണ് വിനീത്.

## Article Content

**തളിപ്പറമ്പ**: തളിപ്പറമ്പിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കസ്തൂരി ഗ്രന്ഥി വില്പന നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പരിയാരം സ്വദേശി വി പി വിനീത് ആണ് അറസ്റ്റിലായത് പിടിയിലായ മറ്റ് പ്രതികൾക്ക് നിലമ്പൂരിൽ നിന്നും കസ്തൂരി ഗ്രന്ഥി എത്തിച്ചു നൽകിയാളാണ് വിനീത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83821/one-more-person-was-arrested-in-the-case-of-selling-musk-gland-in-thaliparamba)