---
title: "കടുവയെ കണ്ടെത്തിയെന്ന് വനം വകുപ്പ്"
english_title: "The forest department said that the tiger was found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83831/the-forest-department-said-that-the-tiger-was-found"
published_at: "2022-12-07T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63904733ec809_Picsart_22-12-07_13-17-30-093.jpg"
keywords: []
---

# കടുവയെ കണ്ടെത്തിയെന്ന് വനം വകുപ്പ്

> **Lead Summary:**  **ഇരിട്ടി** : മേഖലയിൽ ദിവസങ്ങളായി ജനങ്ങളെ ഭീതിയിലാക്കിയ കടുവയെ കണ്ടെത്തിയതായി വനം വകുപ്പ് അധികൃതർ അറിയിച്ചു. മുണ്ടയാംപറമ്പ് കഞ്ഞിക്കണ്ടത്താണ് കടുവയെ കോഴിക്കോട് നിന്ന് വന്ന ആര്‍.ആര്‍.ടി സംഘം കണ്ടെത്തിയത്.ഫോറസ്റ്റ് സംഘത്തിന്റെ പരിശോധന തുടരുകയായിരുന്നു. സ്ഥലത്ത് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

## Article Content

 **ഇരിട്ടി** : മേഖലയിൽ ദിവസങ്ങളായി ജനങ്ങളെ ഭീതിയിലാക്കിയ കടുവയെ കണ്ടെത്തിയതായി വനം വകുപ്പ് അധികൃതർ അറിയിച്ചു. മുണ്ടയാംപറമ്പ് കഞ്ഞിക്കണ്ടത്താണ് കടുവയെ കോഴിക്കോട് നിന്ന് വന്ന ആര്‍.ആര്‍.ടി സംഘം കണ്ടെത്തിയത്.ഫോറസ്റ്റ് സംഘത്തിന്റെ പരിശോധന തുടരുകയായിരുന്നു. സ്ഥലത്ത് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83831/the-forest-department-said-that-the-tiger-was-found)