---
title: "കടുവാപ്പേടിയിൽ ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ സ്കൂളുകൾക്ക് അവധി "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83857/iritty"
published_at: "2022-12-07T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6390608ba408b_Walking_tiger_female.jpg"
keywords: []
---

# കടുവാപ്പേടിയിൽ ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ സ്കൂളുകൾക്ക് അവധി 

> **Lead Summary:** **കണ്ണൂർ**: ഇരിട്ടി മേഖലയിൽ കടുവ പേടിയിൽ ജനം. കടുവയെ ഭയന്ന് അയ്യൻകുന്ന് പഞ്ചായത്തിൽ ഉച്ചയ്ക്ക് ശേഷം സ്കൂളുകൾക്ക് അവധി നൽകി.

## Article Content

**കണ്ണൂർ**: ഇരിട്ടി മേഖലയിൽ കടുവ പേടിയിൽ ജനം. കടുവയെ ഭയന്ന് അയ്യൻകുന്ന് പഞ്ചായത്തിൽ ഉച്ചയ്ക്ക് ശേഷം സ്കൂളുകൾക്ക് അവധി നൽകി.

കടുവയെ കണ്ട സ്ഥലങ്ങളിൽ നാല് മണിക്ക് ശേഷം റോഡ് അടയ്ക്കും. രാത്രി ഈ പ്രദേശങ്ങളിൽ ആളുകൾ പുറത്തിറങ്ങരുത് എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83857/iritty)