---
title: "ചേടിച്ചേരി ശ്രീ ചുഴലി ഭഗവതി ക്ഷേത്രം പാട്ടുത്സവത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം നടന്നു"
english_title: "Chedicherry Sree Chuzhali Bhagavathy Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83870/chedicherry-sree-chuzhali-bhagavathy-temple"
published_at: "2022-12-07T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639069bb8af61_Picsart_22-12-07_15-47-21-635.jpg"
keywords: []
---

# ചേടിച്ചേരി ശ്രീ ചുഴലി ഭഗവതി ക്ഷേത്രം പാട്ടുത്സവത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം നടന്നു

> **Lead Summary:** **ചേടിച്ചേരി**: ശ്രീ ചുഴലി ഭഗവതി ക്ഷേത്രം പാട്ടുത്സവത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം നടന്നു. ക്രൈം ബ്രാഞ്ച് എസ് പി പി പി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. അമ്പല കമ്മറ്റി ചെയർമാൻ എം.ഒ കരുണാകരൻ അധ്യക്ഷത വഹിച്ചു.

## Article Content

**ചേടിച്ചേരി**: ശ്രീ ചുഴലി ഭഗവതി ക്ഷേത്രം പാട്ടുത്സവത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം നടന്നു. ക്രൈം ബ്രാഞ്ച് എസ് പി പി പി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. അമ്പല കമ്മറ്റി ചെയർമാൻ എം.ഒ കരുണാകരൻ അധ്യക്ഷത വഹിച്ചു.

മനോജ് പട്ടാനൂർ മുഖ്യ പ്രഭാഷണം നടത്തി. എം വി മിഥുൻ, എം പി ഷഫ്ന, പി ദാമോദരൻ, സി കെ ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83870/chedicherry-sree-chuzhali-bhagavathy-temple)